---
title: "നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ്  "വിജയാരവം-23" ന് തുടക്കം"
english_title: "Nadapuram Grama Panchayat 3rd Ward "Vijayaravam-23" begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117515/nadapuram-grama-panchayat-3rd-ward-"Vijayaravam-23"-begins-newpost"
published_at: "2023-05-27T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471d9660513f_vijayaravam_.jpg"
keywords: []
---

# നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ്  "വിജയാരവം-23" ന് തുടക്കം

> **Lead Summary:** > **നാദാപുരം:** **[** എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിക്കുന്ന "വിജയാരവം-23" പരിപാടിയുടെ വാർഡ് തല ഉദ്‌ഘാടനം SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ ശൈഖ ഫാത്തിമയ്ക്ക്(D/o ഷാഹിദ് ചെട്ടിയാട്ടിൽ)ഉപഹാരം നൽകി കൊണ്ട് വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി.എ.സി നിർവഹിച്ചു.

## Article Content

> **നാദാപുരം:** **[** എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിക്കുന്ന "വിജയാരവം-23" പരിപാടിയുടെ വാർഡ് തല ഉദ്‌ഘാടനം SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ ശൈഖ ഫാത്തിമയ്ക്ക്(D/o ഷാഹിദ് ചെട്ടിയാട്ടിൽ)ഉപഹാരം നൽകി കൊണ്ട് വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി.എ.സി നിർവഹിച്ചു.

ചടങ്ങിൽ വാർഡ് വികസന സമിതി അംഗങ്ങളായ ജാഫർ തുണ്ടിയിൽ,ടിവികെ ഇബ്രാഹിം,മൊയ്തു കെപി,അബ്ദുല്ല ആനാണ്ടി,ഹമീദ് ഇല്ലത്ത്,മുഹമ്മദ് കെകെ,ഷീബ എംകെ,തങ്കമണി പട്ടന്നൂർ,ജഷീന എംകെ,ലീബ,സുജന,ദീന,ടി.സായിദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117515/nadapuram-grama-panchayat-3rd-ward-"Vijayaravam-23"-begins-newpost)